top of page

വേഗത്തിൽ വെയ്റ്റ് കുറയ്ക്കുന്നതിലൂടെ

ഡയബറ്റിസ് റിവേഴ്‌സ് ചെയ്യൂ - 

മരുന്നുകളും നിയന്ത്രിത ഭക്ഷണക്രമവും ഉണ്ടായിരുന്നിട്ടും പ്രമേഹം വര്ഷം  തോറും  വഷളാകുന്നുണ്ടോ ? പ്രമേഹത്തിന്റെ മൂലകാരണമായ അമിത ഭാരവും ഇൻസുലിൻ പ്രതിരോധവും ലക്ഷ്യമിട്ടുകൊണ്ട് ഞങ്ങളുടെ പ്രത്യേക ഭാരം കുറയ്ക്കൽ,റിവേർസൽ  പ്രോഗ്രാം കൃത്യമായ  പരിഹാരം വാഗ്ദാനം ചെയ്യുന്നു.

വെയ്റ്റ് കുറയ്ക്കുക -പ്രമേഹം കൺട്രോളിൽ ആക്കുക .


ഒരു മാസത്തിനുള്ളിൽ 10 കിലോഗ്രാം വരെ ശരീരഭാരം കുറയ്ക്കാൻ ഞങ്ങൾ സഹായിക്കുന്നു, ഇത് നിങ്ങളുടെ  പ്രമേഹത്തിന്റെ അടിസ്ഥാന പ്രശ്നമായ ഇന്സുലിന് പ്രതിരോധത്തെ പരിവർത്തനം ചെയ്യുകയും പ്രമേഹത്തിന്റെ  റിവേഴ്സൽ  പാതയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. 

രോഗം നിയന്ത്രണത്തിൽ ആകും .


മരുന്നുകൾ ഭാഗികമായോ പൂർണ്ണമായോ നിർതതാം 
കിഡ്‌നി തകരാറുകൾ -  പ്രോട്ടീൻ ലീക്ക് ഒക്കെ തുടക്കത്തിൽ ആണെങ്കിൽ തിരികെ നോർമൽ ആകും .
കാലിലെ നീര്, കിതപ്പ് ഒക്കെ മെച്ചപ്പെടും.
ഞരമ്പുകളുടെ പ്രവര്ത്തനം മെച്ചപ്പെടും -മരവിപ്പ് മാറ്റാൻ ചികിത്സ

 

CALL 7994506521 or Whatsapp. 

Treatment Available at Selected hospitals of Calicut, Thrissur, Kollam, Trivandrum

.

stepliteclinics@gmail.

steplite clinics at National Hospital Kozhikkode, Elite Hospital, Thrissur, Pearl Hospital, Karunagappally, and India Hospital, Trivandrum

bottom of page