top of page

വെയ്റ്റ് ലോസ്

എല്ലാ വെയ്റ്റ് ലോസ് ആവശ്യങ്ങളും ഒറ്റ കുടക്കീഴിൽ ഏറ്റവും മികച്ച റിസൽറ്റോടെ. മരുന്നോ സർജറിയോ ഇല്ലാതെ - ഏറ്റവും വേഗത്തിൽ.

1) അതി വേഗത്തിൽ വെയ്റ്റ് കുറയ്ക്കാം. മാസം പത്ത് കിലോ+ സർജറി ഒന്നും ഇല്ലാതെ.

2.) BODY SCULPTING- സ്പോട്ട് reduction ആയി വയർ മാത്രം ആയി കുറയ്ക്കാം. തോൾ കുറയ്ക്കാം. സെലിബ്രിറ്റികൾക്ക് മികച്ച ബോഡി ഷേപ്പ് കൊത്തിയെടുക്കും പോലെ വെയിറ്റ് കുറയ്ക്കാം. ( വെയിറ്റ് ലോസ് with Body sculpting) സർജറി ഇല്ലാതെ.

3) എല്ലാ തരം ഹോർമോൺ അമിത വണ്ണങ്ങളും മരുന്ന് സൈഡ് ഇഫക്ട് / ജനിതക/ PCOD അമിത വണ്ണങ്ങളും കുറയ്ക്കാം. കിതപ്പും ദേഹത്ത് നീരും ഒക്കെ ഉള്ള അമിതവണ്ണം

4) പ്രമേഹ രോഗികളിൽ ഉള്ള വെയിറ്റ് കുറയ്ക്കാം.പ്രമേഹത്തിന്റെ / ഇന്സുലിന്റെ ഉപയോഗം മൂലമുള്ള കുടവയർ കുറയ്ക്കാം

4) എത്ര പ്രായം ഉള്ളവർക്കും കുറയ്ക്കാം. മുട്ടു വേദന , നടുവേദന , പാർക്കിൻസൺസ്, പക്ഷാഘാതം എന്നിങ്ങനെ വ്യായാമം ചെയ്യാൻ പറ്റാത്ത രോഗികൾക്കും വണ്ണം കുറയ്ക്കാം.

മേൽപ്പറഞ്ഞ സംവിധാനങ്ങൾ ഉള്ള കേരളത്തിലെ ഏക ഫാസ്റ്റ് ട്രാക്ക് വെയിറ്റ് ലോസ് കേന്ദ്രം. കേരളത്തിലെ നാല് പ്രമുഖ ആശുപത്രികളിൽ ( തിരുവനന്തപുരം/ കരുനാഗപ്പള്ളി/ തൃശൂർ/ കോഴിക്കോട്) പ്രവർത്തിക്കുന്നു.

കോൺടാക്ട് 7994506521

stepliteclinics@gmail.

steplite clinics at National Hospital Kozhikkode, Elite Hospital, Thrissur, Pearl Hospital, Karunagappally, and India Hospital, Trivandrum

bottom of page